Gold amnesty scheme soon to overcome limited success of earlier IDS
നോട്ടുനിരോധനത്തിന് ശേഷം മറ്റൊരു 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' കേന്ദ്രം ഒരുങ്ങുന്നതായി സൂചന. കള്ളപ്പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരെ പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. എന്നാല്‍ ഇതിന് മുന്നോടിയായി കുറ്റക്കാര്‍ക്ക് ഒരുതവണ മാപ്പു നല്‍കാനുള്ള തീരുമാനത്തിലാണ് കേന്ദ്രം.